Hon. Chief Minister
Hon. Minister for Agriculture
Agricultural Production Commissioner & Principal Secretary
Director
കർഷകർക്ക് കാർഷിക സംബന്ധമായ വിവിധ ഇ-സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഡിജിറ്റൽ കേന്ദ്രങ്ങളായാണ് ആശ്രയ സെന്ററുകൾ പ്രവർത്തിക്കുന്നത്. കർഷകർക്ക് വിവിധ സേവനകളിലേക്കുള്ള രജിസ്‌ട്രേഷൻ, സബ്സിഡി അപേക്ഷകൾ, മറ്റു വിവിധ കാർഷിക സേവനങ്ങളും ആനുകൂല്യങ്ങളും സുതാര്യവും സാങ്കേതികാധിഷ്ഠിതവുമായ സംവിധാനത്തിലൂടെ നേരിട്ട് ലഭ്യമാക്കാനാകും.
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം, മുഴുവൻ കർഷകരെയും ആധുനിക ഡിജിറ്റൽ സേവനങ്ങളുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തിന്റെ കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്.
Access farmer registration, crop advisories, e-marketplace and other services.
Apply online for NC, Crop insurance, base price scheme etc..
Register, update and track payment status of PM kisan Nidhi.
Verify farmer details and land holdings for accurate beneficiary identification and scheme eligibility.
Single-window for getting licenses for Ease of Doing agri-Business.